Neerputhoor Mahadheva TempleThe special feature of this Temple is that the insude of this kshethram is fully covered with water.....മലബാര്‍ ദേവസ്വം ബോര്ഡിന്‍ കീഴില് Maximum share pls പ്രവര്ത്തിയക്കുന്ന മലപ്പുറം പാലക്കാട് ജില്ലയുടെ അതിര്ത്തി്യോടുചേര്ന്ന് കിടക്കുന്ന അരക്കുപറമ്പ് പുത്തൂര്‍ എന്ന പ്രദേശത്ത് സ്ഥിതിചെയ്യുന്ന ക്ഷേത്രമാണ് “ശ്രീ നീര്പുത്തൂര്‍ ശിവക്ഷേത്രം” .വര്ഷ്ങ്ങള്ക്കു് മുന്പ് അതി പ്രശസ്തമായിരുന്ന ഈ ക്ഷേത്രം കേരളത്തില്‍ തന്നെ അത്യഅപൂര്വകമായ ക്ഷേത്രങ്ങളില്‍ ഒന്നാണ് . പൂര്ണ്മായും ജലത്താല്‍ ചുറ്റപെട്ട ശ്രീകോവിലും ജലത്തില്‍ സ്ഥിതിചെയ്യുന്ന ശിവലിഗവും ഈ ക്ഷേത്രത്തിന്റെ് പ്രത്യഗതയാണ്.പക്ഷേ കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍ ഈ ക്ഷേത്രത്തിന്‍റെ സ്വത്തുവഹകള്‍ നഷ്ടപെടുകയും, ക്ഷേത്ര ഊരാളന്മാരുടെ കുടുംബം അന്യം നിന്നു പോവുകയും ചെയ്തു, അതിനാല്‍ കുറച്ചു വര്‍ഷങ്ങള്‍ ആയി ക്ഷേത്രം ജീര്‍ണവസ്തയിലാവുകയും നിത്യപൂജപോലും മുടങ്ങി കിടക്കുന്ന അവസ്ഥയിലാവുകയും ചെയ്തു.അഞ്ചു വര്ഷംയ മുമ്പ് ക്ഷേത്ര പരിസരവാസികളായ സജ്ജനങ്ങള്‍ ചേര്ന്ന് ക്ഷേത്ര ജീര്ണ്ണ അവസ്ഥക്ക് പരിഹാരമുണ്ടാക്കുനതിനുവേണ്ടി ഒരു സമിതി രൂപീകരിക്കുകയും ചെയ്തു. സമിതിയുടെയും സജ്ജനങ്ങളുടെയുംപരിശ്രമഫലമായി വലിയ ഊട്ടുപുര ജീര്ണ്ണ അവസ്ഥ പരിഹരിച്ച് പുതുക്കി പണിയാന്‍ സാധിച്ചു. ക്ഷേത്രത്തില്‍ ഇപ്പോള്‍ ദിവസവും നാമജപവും, എല്ലാ ശനിയാഴ്ചതോറും അന്നദാനവും, വര്ഷം്തോറും ശിവരാത്രി, പാട്ടുതാലപോലിയും മുടങ്ങാതെ നടത്തി വരുന്നു.Sree NeerPuthoor Shiva temple
Arakkuparambu PostPerinthalmanna ViaMalappuram DistKerala 679322
Post a Comment